മൂന്നു ചിത്രങ്ങള്‍
ഞാന്‍ വരച്ച മൂന്നു ചിത്രങ്ങള്‍ . ഒരു വാട്ടര്‍ കളര്‍ പെയിന്റ്ങ്ങ്, രണ്ടു പെന്‍ സില് സ്കെച്ചുകള്‍ . കുറേ മുന്‍ പു വരച്ചതാണ് .അഭിപ്രായങ്ങള്‍ അറിയുക്കുമല്ലോ..
Friday, March 23, 2007
Subscribe to:
Post Comments (Atom)
കാഴ്ചകള്‍ക്കും കേള്‍വികള്‍ക്കും മേലെ ഒരിടം....
9 comments:
ഞാന്‍ വരച്ച മൂന്നു ചിത്രങ്ങള്‍ . ഒരു വാട്ടര്‍ കളര്‍ പെയിന്റ്ങ്ങ്, രണ്ടു പെന്‍ സില് സ്കെച്ചുകള്‍ . കുറേ മുന്‍ പു വരച്ചതാണ് .അഭിപ്രായങ്ങള്‍ അറിയുക്കുമല്ലോ..
കൊള്ളാം ഉണ്ണിക്കുട്ടാ.
രണ്ടാമത്തെ പടം ഒന്നുകൂടി ശ്രദ്ധിച്ച് വരച്ചാല്‍ കുറേക്കൂടി നന്നായേനെ.
നന്ദി ഇക്കാസ്. ശ്രദ്ധിക്കാം .. കുറെ മുന്‍പു വരച്ച ചിത്രങ്ങള്‍ ആണ്. പെയിന്റും ബ്രഷും കൈ കൊണ്ടു തൊട്ടിട്ടു രണ്ടു വര് ഷം എങ്കിലും ആയി. :(
first and third..........really superb
ഉണ്ണിക്കുട്ടാ.. ആദ്യത്തെ ചിത്രം എണ്ണച്ചായത്തില്‍ ഒന്നു ശ്രമിക്കുമോ.. നിറങളെല്ലാം നന്നായി ചെയ്യണം...വളരെ മനോഹരമായിരിക്കും. അത്തരം ഒരു ചിത്രം ഞാന്‍ അമ്മയുടെ വീട്ടില്‍ കണ്ടിട്ടുണ്ടു്... നിറയെ പഴങളും വീഞുഗ്ളാസ്സുകളുമെല്ലാം നിരത്തി വച്ച ഒരു മേശയാണു് അതിലെ പ്രമേയം... സമയം കിട്ടുമ്പൊ ഒന്നു ശ്രമിക്കണേ..
ഇനിയും ഒരു പാട് നല്ല ചിത്രങള്‍ ആ തൂലികയില്‍ നിന്ന് പിറവിയെടുക്കാന്‍ ഹ്രിദയം നിറഞ ആശംസകള്‍..
ഉം..കൊള്ളാം...കാണാന്‍ ഒരു രസമൊക്കെയുണ്ട്.....
ഉണ്ണിക്കുട്ടാ :) നല്ല ചിത്രങ്ങള്‍.
good ones. But in the second one your human proportion is not up to the mark. The third one is really wonderful.
You can do it even more better if you really nurture your talent.
Wish you all the best.
മനു, നന്ദി :) മലയാളം ഫോണ്ട് ഇന്‍ സ്റ്റാള്‍ ചെയ്തില്ലാ..?
അനിയന് കുട്ടി, ആഗ്രഹം ഉണ്ട് സമയം കിട്ടുന്നില്ല. പ്രോത്സാഹനത്തിന് ഒരു പാടു നന്ദി.
സന്റോസേ...:) നന്ദി
സൂ... :)
അനോണി.. നന്ദി..തീര് ച്ചയായും ശ്രദ്ധിക്കാം ..
Post a Comment