ഉത്തപ്പ അക്രമണകാരിയാണ് അതായത് എപ്പൊ വെണമെങ്കിലും ഔട്ട് ആകാന്‍ സാധ്യത ഉണ്ട്. അങ്ങനെ ഔട്ട് ആയാലും റണ്‍ റൈറ്റ് കുറയാതെ സേവാഗ് നോക്കണം .നോക്കുമോ എന്തോ? ഗാം ഗുലി അവിടെ അങനെ തട്ടി മുട്ടി നിന്നോട്ടെ. ഇനി സേവാഗും ഉത്തപ്പയും പെട്ടന്നു പോയാല്‍ ദ്രാവിഡ് വന്ന് റിപ്പയര്‍ ചെയ്തോളും . അങ്ങനെ വന്നാല്‍ ഗം ഗുലീ കുറേശ്ശേ അടിച്ചോട്ടെ. അങ്ങനെ ഒരു 30 ഓവര്‍ എത്തിച്ചാല്‍ പിന്നെ വിക്കറ്റ് പോയാലും സച്ചിന് അളിയന് ഉണ്ടല്ലോ? സച്ചിനെ അധികം ഓവര്‍ കളിപ്പിച്ചു ക്ഷീണിപ്പികണ്ട. സച്ചിന് നമ്മുടെ ഒരു ഐക്കണ്‍ ആണു. പിന്നെ അവസാന ഓവറുകള്‍ ഒരു ഉതവപ്പറമ്പാക്കന് യുവരാജ്, ധോണി,പത്താന് ഒക്കെ ഉണ്ടല്ലോ..
ഉത്തപ്പ സ്പാറും... സെവാഗ് പണ്ടത്തെ ശങ്കരന് തെങ്ങേല് തന്നെ.. എന്തിനു വേണ്ടി, ആരെ പ്രീതിപ്പെടുത്താനാണാവോ?
ഗാംഗുലി റോക്സ്.. കളിച്ചില്ലേല്‍ തല പോകും എന്നു മനസ്സിലാക്കി തിരിച്ചെത്തി. സചിന് എന്നും ടീമിന്റെ പോരാളി.. ദ്രാവിഡ് ഇന്ദ്യന് വന്മതില്. യുവരാജ് .. പേരിനൊത്ത രാജകീയം ധോണി .. പോരാ... ആ ദിനേഷ് കാര്‍തിക്ക് ഇതിലും ഭേദം...
6 comments:
ഇതെന്റെ വേള് ഡ് കപ്പ് ബാറ്റിങ്ങ് ഓര് ഡര് ..... നിങ്ങളുടേതോ?
1.ഉത്തപ്പ
2.സെവാഗ്
3.ഗാംഗുലി
4.സചിന്
5.ദ്രാവിഡ്
6.യുവരാജ്
7.ധോണി
ബാക്കിയൊക്കെ സൗകര്യം പോലെ......പത്താനൊഴിച്ച് ബാക്കിയാരും ഇറങ്ങീട്ട് വലിയ കാര്യവും ഇല്ല.....
പത്താന് പന്ത്രണ്ടാന് ?
ഉത്തപ്പ അക്രമണകാരിയാണ് അതായത് എപ്പൊ വെണമെങ്കിലും ഔട്ട് ആകാന്‍ സാധ്യത ഉണ്ട്. അങ്ങനെ ഔട്ട് ആയാലും റണ്‍ റൈറ്റ് കുറയാതെ സേവാഗ് നോക്കണം .നോക്കുമോ എന്തോ? ഗാം ഗുലി അവിടെ അങനെ തട്ടി മുട്ടി നിന്നോട്ടെ. ഇനി സേവാഗും ഉത്തപ്പയും പെട്ടന്നു പോയാല്‍ ദ്രാവിഡ് വന്ന് റിപ്പയര്‍ ചെയ്തോളും . അങ്ങനെ വന്നാല്‍ ഗം ഗുലീ കുറേശ്ശേ അടിച്ചോട്ടെ. അങ്ങനെ ഒരു 30 ഓവര്‍ എത്തിച്ചാല്‍ പിന്നെ വിക്കറ്റ് പോയാലും സച്ചിന് അളിയന് ഉണ്ടല്ലോ? സച്ചിനെ അധികം ഓവര്‍ കളിപ്പിച്ചു ക്ഷീണിപ്പികണ്ട. സച്ചിന് നമ്മുടെ ഒരു ഐക്കണ്‍ ആണു. പിന്നെ അവസാന ഓവറുകള്‍ ഒരു ഉതവപ്പറമ്പാക്കന് യുവരാജ്, ധോണി,പത്താന് ഒക്കെ ഉണ്ടല്ലോ..
നല്ല ലൈനപ്പ്..
ഉത്തപ്പ സ്പാറും...
സെവാഗ് പണ്ടത്തെ ശങ്കരന് തെങ്ങേല് തന്നെ.. എന്തിനു വേണ്ടി, ആരെ പ്രീതിപ്പെടുത്താനാണാവോ?
ഗാംഗുലി റോക്സ്.. കളിച്ചില്ലേല്‍ തല പോകും എന്നു മനസ്സിലാക്കി തിരിച്ചെത്തി.
സചിന് എന്നും ടീമിന്റെ പോരാളി..
ദ്രാവിഡ് ഇന്ദ്യന് വന്മതില്.
യുവരാജ് .. പേരിനൊത്ത രാജകീയം
ധോണി .. പോരാ... ആ ദിനേഷ് കാര്‍തിക്ക് ഇതിലും ഭേദം...
എന്റെ ബാറ്റിങ് ലൈനപ്പ്:
Robin Uthappa
Virender Sehwag
Sourav Ganguly
Sachin Tendulkar
Rahul Dravid
Yuvraj Singh
Mahender Singh Dhoni
Irfan Pathan
Harbhajan Singh/Ajith Agarkar
S Sreesanth
Munaf Patel
Post a Comment