എനിക്കിഷ്ടപ്പെട്ട ഒരു വീഡിയോ
Hold me
Like the River Jordan
And I will then say to thee
You are my friend
Carry me
Like you are my brother
Love me like a mother
Will you be there
Oh, love
Weary
Tell me, will you hold me
When wrong will you scold me
When lost will you find me
But they told me
A man should be faithfull
And walk when not able
And fight 'til the end
But I'm only human
Everyone's taking control of me
Seems that the world's
Got a role for me
I'm so confused
Will you show to me
You'll be there for me
And care enough to bear me
Saturday, March 17, 2007
Subscribe to:
Post Comments (Atom)
6 comments:
എനിക്കിഷ്ടപ്പെട്ട ഒരു വീഡിയോ
I popped in to see your sight and so glade I did! Wonderful post well done. Have a great Wednesday!
My id tkkareem@gmail.com
if want to talk open contact me.
Other wise give me your I.D
മൈക്കല്‍ ജാക്സനുമായി കേസു നടത്തി വിജയിക്കന്‍ സാധിക്കുമോ എന്നു ചോദിക്കാനാ സ്വകാര്യ്മായി എ.ഡി. ചോദിച്ചത്?
അതിനു എന്ടെ പോസ്റ്റില്‍ പരസ്പര ബന്ധമില്ലാത്ത കമണ്ടിട്ടതെന്തിനാ ജിനൂ.
ഞാന്‍ അഹിതമായെന്തെങ്കിലും ചെയ്തോ?
ക്ഷമിക്കുക.
വിശാലനും ഞാനുമുള്ള വളരെ അടുത്ത സ്നേഹ ബന്ധം അറിയില്ലന്നു തോന്നുന്നു. ആ കമണ്ടു അവിടെ തന്നെ കിടക്കട്ടെ!
പില്‍ക്കലത്തു സ്വയം നാണിക്കാന്‍ അതു സഹായകമായേക്കും.
പുതിയ ബ്ലോഗറാനെന്നു തോന്നുന്നു.
പറ്റുമെങ്കില്‍ വിശാലമനസ്കന്റെ പടഗാലറി ഒന്നു കാണുക. പഴയ പോസ്റ്റുകള്‍ വായിക്കുക.
നന്ദി.
Pleas see this Link.
http://playonlyrics.com/lyrics/michael_jackson/dangerous/node/38324
അതേ.. ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ്.വിശാല മനസ്കന്റെ പോസ്റ്റുകള്‍ എല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. കമന്റുകള്‍ മുഴുവന്‍ വായിക്കാറില്ല.
നിങ്ങളുടെ ബന്ധവും എനിക്കറിയില്ലായിരുന്നു. നിങ്ങളുടെ സ്വകാര്യ സം ഭാഷണത്തില്‍ ഞാന്‍ ഇടപെട്ടെങ്കില് നിരുപാധികം മപ്പു ചോദിക്കുന്നു.
കുറെ കാലമായി ഞാന്‍ ബ്ലോഗ്ഗുകള്‍ വായിക്കാറുണ്ട്. അതിന്റെ ഭാഗമായിരുന്നില്ലെങ്കിലും ഒരു പാട് ആസ്വദിച്ചിരുന്നു. പക്ഷെ കുറെ നാളായി എന്താണ് ബ്ലോഗ്ഗില്‍ നടക്കുന്നത്. ? ആരെങ്കിലും ഒരു പോസ്റ്റ് ഇടും പിറ്റെ ദിവസം ഒരാള്‍ അതിനെ വിമര് ശിക്കും . പിന്നെ ആ ബ്ലോഗ് ഒരു യുദ്ധ ഭൂമിയായി മാറും . വിവാദ പോസ്റ്റുകളും കമന്റുകളും ഇടുന്നത് ഒരു ഫാഷന്‍ ആയി മാറി. നല്ല പോസ്റ്റുകള്‍ വിരളമായി.
മാഷ് അങ്ങനെ ചെയ്തു എന്നല്ല ഞാന്‍ പറഞ്ഞത്. അങ്ങനത്തെ ഒരു പാടു കമന്റു കണ്ടു മടുത്തിരുന്ന സമയത്താണ് ഞാന്‍ മാഷിന്റെ കമന്റ് കണ്ടത്. പുതിയ ഒരു ബ്ലോഗ്ഗറിന്റെ എടുത്തു ചാട്ടം . ഇവിടെ വന്നതിനും ഇതെല്ലം പറഞു തന്നതിനും നന്ദി.
hai joe happy to see your comment.
thanks for your compliment. have a great friday!
Post a Comment