നന്നായിട്ടുണ്ട്. ഒരു തമാശ ഓര്‍ക്കുന്നു. നാട്ടിലെ സര്‍ഫു ഡിറ്റര്‍ജണ്ടിന്റെ പരസ്യം അതേപടി അറബിക് ന്യൂസ് പേപ്പറിലിട്ടപ്പോള്‍ അതോടെ ഉണ്ടായിരുന്ന മാര്‍ക്കറ്റു വാല്യുവും പോയത്രേ! 1.അഴുക്കായ വസ്ത്രം ഉയര്‍ത്തി വിഷമിച്ചു നില്‍ക്കുന്ന ചിത്രം. 2.സര്‍ഫു ലായനിയില്‍ മുക്കുന്ന ചിത്രം. 3.വെണ്മയാര്‍ന്ന വസ്ത്രം ഉയര്‍ത്തി ചിരിക്കുന്ന മുഖം അറബി വായിക്കുന്ന രീതി വലത്തുന്നു ഇടത്തോട്ടായതിനാല്‍ ചിത്രത്തിന്റെ ഓര്‍ഡര്‍ മാറി. സര്‍ഫിന്റെ ആകെയുണ്ടായിരുന്ന ഓരഡരും മാറിക്കിട്ടി.
7 comments:
യു.എ.ഇ - കാര്‍ ക്കു വേണ്ടി ഇതാ പ്രസക്ത ഭാഗങ്ങള്‍ , ഓഡര്‍ തിരിഞ്ഞു പോയീ...
ഉണ്ണിക്കുട്ടാ ഇത് യൂയേയീക്കാര്‍ അറബികള്‍ക്ക് വേണ്ടിയാണോ? തലതിരിഞ്ഞ് കാണുന്നതും തലതിരിച്ച് വായിക്കുന്നതും അവരാണല്ലോ. അതാ ഒരു ഡൗട്ട്.
:)
കറക്റ്റ് !! അവിടെ ഈ സൈറ്റ് ബ്ലോക്കണെന്നു പറഞ്ഞു ദില്‍ ബന്‍ എന്നാ പിന്നെ തല തിരിഞ്ഞു തന്നെ കിടക്കട്ടെ അല്ലേ ഏറനടാ..?
നന്നായിട്ടുണ്ട്.
ഒരു തമാശ ഓര്‍ക്കുന്നു. നാട്ടിലെ സര്‍ഫു ഡിറ്റര്‍ജണ്ടിന്റെ പരസ്യം അതേപടി അറബിക് ന്യൂസ് പേപ്പറിലിട്ടപ്പോള്‍ അതോടെ ഉണ്ടായിരുന്ന മാര്‍ക്കറ്റു വാല്യുവും പോയത്രേ!
1.അഴുക്കായ വസ്ത്രം ഉയര്‍ത്തി വിഷമിച്ചു നില്‍ക്കുന്ന ചിത്രം.
2.സര്‍ഫു ലായനിയില്‍ മുക്കുന്ന ചിത്രം.
3.വെണ്മയാര്‍ന്ന വസ്ത്രം ഉയര്‍ത്തി ചിരിക്കുന്ന മുഖം
അറബി വായിക്കുന്ന രീതി വലത്തുന്നു ഇടത്തോട്ടായതിനാല്‍ ചിത്രത്തിന്റെ ഓര്‍ഡര്‍ മാറി. സര്‍ഫിന്റെ ആകെയുണ്ടായിരുന്ന ഓരഡരും മാറിക്കിട്ടി.
ഹ ഹ കരീം മാഷിന്റെ കമന്റ് ചിരിപ്പിച്ചു
:))
ബ്രാന്റഡ് സീനിയറി
അതു കലക്കി കരീം മാഷേ...നന്ദി :)
ബയാന്‍ , :)
Post a Comment