Tuesday, February 27, 2007

വീണ്ടും ലൈവ് പടം വര!!!

വീണ്ടും ലൈവ് പടം വര!!!
ഇവനിതു തന്നെയാണോ പണി എന്നു ചോദിക്കരുത് ഇതു കൂടി ഒന്നു സഹിക്കൂ....ഇത്തവണ ഒരു ഗൊമ്പറ്റീഷന്‍ !! ഒരു അടിക്കുറിപ്പു എഴുതാമോ..?

ഒന്നാം സമ്മാനം : വെസ്റ്റിന്ഡീസില്‍ നടക്കുന്ന ലോകകപ്പ് കാണാനുള്ള അവസരം !!!!!!

ലൈവ് പടം വര കാണാന്‍ ഈ കൊളുത്തില്‍ തൂങ്ങുക:

http://artpad.art.com/?je41jt1byva8

ക്ഷമ ഇല്ലാത്തവര്‍ സ്പീഡ് കൂട്ടിക്കാണുക.

7 comments:

ഉണ്ണിക്കുട്ടന്‍ said...

വീണ്ടും ലൈവ് പടം വര!!!

ഇവനിതു തന്നെയാണോ പണി എന്നു ചോദിക്കരുത് ഇതു കൂടി ഒന്നു സഹിക്കൂ....
ഇത്തവണ ഒരു ഗൊമ്പറ്റീഷന്‍ !! ഒരു അടിക്കുറിപ്പു എഴുതാമോ..?

ഒന്നാം സമ്മാനം : വെസ്റ്റിന്ഡീസില്‍ നടക്കുന്ന ലോകകപ്പ് കാണാനുള്ള അവസരം !!!!!!

Unknown said...

എന്തിറ്റ് പടമാണ് ഉണ്ണ്യേ ഉണ്ണി വരച്ചത്. സൈറ്റ് ഊയേയിയില്‍ ബ്ലോക്കാപ്പീസാണല്ലോ. കാണാന്‍ പറ്റണില്ല. :(

ഉണ്ണിക്കുട്ടന്‍ said...

അല്ലാ.. ഇതാരാണപ്പാ ഈ സൈറ്റ് ബ്ലോക്കപ്പീസാക്കിയേ...? കഷ്ടമായിപ്പോയി...
ഇത്ര കലാബോധമില്ലാത്തവന്മാരണോ അവിടുത്തെ നെറ്റ്വര്‍ ക്കികള്‍ ...?
എന്തു പടമാണെന്നറിയനാ ഞാന്‍ അടിക്കുറിപ്പെഴുതാന്‍ പറഞ്ഞെ..!! നിപ്പൊ ന്താ ചെയ്കാ എന്റെ ദില്‍ ബാ..?

sree said...

This is my comment...

The entire picture depicts the life of the artist itself..i meant "unnikuttan's life"...

1981 oru kochu thimramayi janicha unni innu padarnnu pandalichu oru maha padu vrikshamayi nadinum veedinum...enthinu koottukarkku polum oru sapamayi mariyirikkunnu

അഡ്വ.സക്കീന said...

ഉണ്ണിക്കുട്ടാ, സൈറ്റ് ബ്ലോക്കീ ഈ യു.എ.ഇലെ വിവരം കൂടിയവര്.

നന്ദു said...

“ഞാനിരിക്കട്ടേ ഈ തണലില്‍ ഇത്തിരി നേരം”
ഉണ്ണി :) നന്ദി ഒരു പുതിയ തലം പരിചയപ്പെടുത്തിയതിന്. കുട്ടികള്‍ക്കിഷ്ട്ടമാവും എന്നു കരുതുന്നു. വര ഓണ്‍ ലൈനിലാണെന്ന ഒരു കുഴപ്പമെയുള്ളൂ.

ഉണ്ണിക്കുട്ടന്‍ said...

നന്ദി നന്ദൂ.. എത്ര വേണേലും ഇരുന്നോളൂ...ജോലി തിരക്കിനിടയില്‍ പെയിന്റും ബ്രഷുമെല്ലാം
ഉപേക്ഷിക്കേണ്ടി വന്നവര്‍ ക്ക് ഇതു ഉപകാരപെടട്ടെ....അല്ലെ?