tag:blogger.com,1999:blog-36830710.post930675517609900750..comments2023-03-22T15:09:12.145+05:30Comments on ഉണ്ണിക്കുട്ടന്: ട്രെയിനില്‍ കണ്ടുമുട്ടിയ പെണ്കുട്ടിഉണ്ണിക്കുട്ടന്http://www.blogger.com/profile/12472489133016397571noreply@blogger.comBlogger35125tag:blogger.com,1999:blog-36830710.post-22985982609138406762007-08-02T16:31:00.000+05:302007-08-02T16:31:00.000+05:30ഉണ്ണിക്കുട്ടാ.. കഥയുടെ പകുതിയായപ്പോള്‍ ഞാന്‍ വിചാ...ഉണ്ണിക്കുട്ടാ.. കഥയുടെ പകുതിയായപ്പോള്‍ ഞാന്‍ വിചാരിച്ചു രണ്ടിന്റെയും കല്യാണവും ആ ട്രയിനില്‍ വച്ച് നടക്കും എന്ന്..
ശ്ശൊ... ഞാനും വെറുതെ സ്വപ്നം കണ്ടു....

[അഭിലാഷങ്ങള്‍]അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-36830710.post-18026751242811141432007-07-17T18:17:00.000+05:302007-07-17T18:17:00.000+05:30check orkut scrapbookcheck orkut scrapbookSUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-36830710.post-23142747644544213332007-07-14T04:36:00.000+05:302007-07-14T04:36:00.000+05:30good writting and a good dream tooo..unnikkuttante...good writting and a good dream tooo..unnikkuttante peru poley manasum unni thanney. :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-36830710.post-38695639499765203662007-07-05T16:28:00.000+05:302007-07-05T16:28:00.000+05:30എത്ര മനോഹരമായ... നടക്കാത്ത സ്വപ്നം!!എന്തായാലും കഥ ...എത്ര മനോഹരമായ... നടക്കാത്ത സ്വപ്നം!!

എന്തായാലും കഥ കലക്കി...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-36830710.post-3951583892095409492007-07-03T22:12:00.000+05:302007-07-03T22:12:00.000+05:30ഉണ്ണിക്കുട്ടാ സ്വപ്നം കൊള്ളാം :-)ഉണ്ണിക്കുട്ടാ സ്വപ്നം കൊള്ളാം :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-36830710.post-14649129907224981712007-06-24T15:50:00.000+05:302007-06-24T15:50:00.000+05:30വായിച്ചു തിരിച്ചു പോയപ്പഴാ ഒരു ഡൌട്ട്... ഇന്നാളുണ്...വായിച്ചു തിരിച്ചു പോയപ്പഴാ ഒരു ഡൌട്ട്...

ഇന്നാളുണ്ടായ ഇഷ്യുവിന് ഞാന്‍ മറുപടി ഇട്ടിരുന്നു. (ഇപ്പോഴതവിടെ ഉണ്ടാവാന്‍ വഴിയില്ല)കണ്ടിരിക്കുമല്ലോ....

ന്നാ പിന്നെ കാണാം...

qw_er_tyസാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-36830710.post-44992656952330938062007-06-24T15:41:00.000+05:302007-06-24T15:41:00.000+05:30ഹ ഹ ...ഹ ഹ...അതുകൊള്ളാാാാം... ഇസ്റ്റായി ഓനെ ഉന്‍...ഹ ഹ ...ഹ ഹ...അതുകൊള്ളാാാാം... ഇസ്റ്റായി ഓനെ ഉന്നികൃസ്നാ...

ഓ.ടോ.: പ്രിയംവദക്കും, സിജുവിനും ഓരോ മാര്‍ക്ക് ഇവിടെ കൊടുത്തു!

ഡിങ്കൂസ്, അവിടിട്ട പോസ്റ്റിന്റെ അടുത്ത ലൈന്‍ ഇതിലെ വലിച്ചോളൂ...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-36830710.post-43072979201913047362007-06-21T18:10:00.000+05:302007-06-21T18:10:00.000+05:30മനൂ ബാച്ചികള്‍ക്ക് റൊമാന്സാവാമെന്നും തലേല് ആവാതെ...മനൂ ബാച്ചികള്‍ക്ക് റൊമാന്സാവാമെന്നും തലേല് ആവാതെ നോക്കിയാല്‍ മതിയെന്നും പ്രശസ്ത ബാച്ചിയായ ചാത്തന് പറഞ്ഞിട്ടുണ്ട്. :)ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36830710.post-50109533366474281212007-06-21T17:47:00.000+05:302007-06-21T17:47:00.000+05:30ഉണ്ണിക്കുട്ടോ.... ചേച്ചിക്കൊരു സമ്മാനം കൊടുക്കണം.....ഉണ്ണിക്കുട്ടോ.... ചേച്ചിക്കൊരു സമ്മാനം കൊടുക്കണം.... അന്നേരം വിളിച്ചൊണര്ത്തീല്ലാരുന്നേല് വല്ല കൊയപ്പോമായിപ്പോയേനേ....

റ്റൈറ്റില്‍ മാറ്റി സ്വപ്നത്തില്‍ കണ്ട പെണ്‍കുട്ടീടെ തള്ള എന്നെങ്ങാനും ആക്കിക്കൂടേ... ഇത് ബാച്ചികള്‍ക്ക് മുഴുവന്‍ അപമാനമായ ഒരു പക്കാ റൊമാന്റിക് സ്റ്റൈല്‍...ഞാന്‍ എടുത്തുചാടി ഓടി...ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-36830710.post-59868060597015546862007-06-21T17:17:00.000+05:302007-06-21T17:17:00.000+05:30ഉണ്ണിക്കുട്ടോയ് ഇതൊരു സ്വപ്നമായി തോന്നുന്നില്ല വായ...ഉണ്ണിക്കുട്ടോയ് ഇതൊരു സ്വപ്നമായി തോന്നുന്നില്ല വായിച്ചിട്ട്
സത്യം പറ :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-36830710.post-32325136417093386092007-06-21T17:07:00.000+05:302007-06-21T17:07:00.000+05:30വിവരനം നന്നാഇരുന്നു...ഇനി ഇതുപൊലതെ സ്വൊപ്നം കാണട്ട...വിവരനം നന്നാഇരുന്നു...ഇനി ഇതുപൊലതെ സ്വൊപ്നം കാണട്ട....ഞാനും റ്റ്രൈനില് ഉന്ദ്റ്റാഇരുന്നാപൊലെ തൊന്നിaമിനിക്കുട്ടിhttps://www.blogger.com/profile/04227837850777240140noreply@blogger.comtag:blogger.com,1999:blog-36830710.post-31992822188059882532007-06-21T11:20:00.000+05:302007-06-21T11:20:00.000+05:30ഉണ്ണീീീീീ.. (കവിയൂര്‍ പൊന്നമ്മ സ്റ്റയില്):സ്വ...ഉണ്ണീീീീീ.. (കവിയൂര്‍ പൊന്നമ്മ സ്റ്റയില്):

സ്വപ്നം കാണുമ്പോ അല്പം ലാവിഷായി കാണരുതോ? ട്രെയിന്‍ കമ്പാര്‍ട്ട് കാലിയാണു.. ബിനിയും അവളുടെ അമ്മയും ഉണ്ണിക്കുട്ടനും മാത്രം !!

ച്ഛേ! എന്തിനാ ആ പാവം അമ്മയെക്കൂടി വേഷം ക്ര്ട്ടിച്ചു കൊണ്ടന്നേ?

നിങ്ങളു രണ്ടാളു മാത്രമായിരുന്നേള്, വായിക്കുന്ന നമുക്കെങ്കിലും അല്പം രസവും സംഭാരവും കിട്ടിയേനേ,..

ഇതു ചതിയായിപ്പോയി ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-36830710.post-78013349376482711062007-06-21T10:10:00.000+05:302007-06-21T10:10:00.000+05:30ഉണ്ണിക്കുട്ടാ , :) വിവരണം കൊള്ളാംഉണ്ണിക്കുട്ടാ , :)
വിവരണം കൊള്ളാംതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36830710.post-49839492131100186552007-06-21T02:25:00.000+05:302007-06-21T02:25:00.000+05:30ഉണ്ണിക്കുട്ടാ, എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ തുടങ്ങു...ഉണ്ണിക്കുട്ടാ, എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ തുടങ്ങുന്ന്നതു തന്നെ, സുന്ദരിയായ ഒരു മദാമ്മയുടേ തോളത്ത് കൈയിട്ട്, ഇടംകൈയ്യാല്‍ (അതോ വലം കയ്യാലോ, കയ്യാലാണെന്നുറപ്പ് അല്ലാതെ ചേര്‍ത്തു പിടിക്കാന്‍ പറ്റില്ലാല്ലോ) ചേര്‍ത്തു പിടിച്ച്, വലം കൈയ്യ്യാല്‍ ഒരു ഹൈനക്കന് ബിയറും നുണഞ്, മഞ്ഞു വീണ വഴിയിലൂടെ നടക്കുന്നതായിട്ടാണ്. അവിടേയും പണ്ടാരം മണി തന്നെയാ അടിച്ചത്. ഫോണിന്റെ അല്ല, അലാറം....റം......റം.........കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-36830710.post-43438911542995691242007-06-20T16:46:00.000+05:302007-06-20T16:46:00.000+05:30അലാക്കിന്റെ സ്വപ്നായിപ്പോയല്ലോ ന്റെ ഉണ്ണ്യേയ് ഇജ്ജ...അലാക്കിന്റെ സ്വപ്നായിപ്പോയല്ലോ ന്റെ ഉണ്ണ്യേയ് ഇജ്ജ് കണ്ടത്... ഉം എന്തായാലും നന്നായി. നല്ല നെജ്ജപ്പോം അതിസയപ്പത്തിരീം പോലത്തെ സ്വപ്നം. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36830710.post-33659686816466235162007-06-20T16:39:00.000+05:302007-06-20T16:39:00.000+05:30ആലതിയൂര് ഹനുമാനെ പേടി സ്വപ്നംകാണരുതെ ..പേടി സ്വപ...ആലതിയൂര് ഹനുമാനെ പേടി സ്വപ്നം
കാണരുതെ ..പേടി സ്വപ്നം കണ്ടലൊ വാലു കൊണ്ടു തട്ടി വിടേണേ...panchena guruvayurappanhttps://www.blogger.com/profile/14565919145882756496noreply@blogger.comtag:blogger.com,1999:blog-36830710.post-70491633909354683312007-06-20T14:37:00.000+05:302007-06-20T14:37:00.000+05:30ഹാവൂ..പേടിപ്പിച്ചു കളഞ്ഞല്ലോഡേയ്.ചെന്നൈയിലേക്ക് ട്...ഹാവൂ..
പേടിപ്പിച്ചു കളഞ്ഞല്ലോഡേയ്.
ചെന്നൈയിലേക്ക് ട്രെയിനില്‍ ഒരിക്കലും പോവാത്തതിന് സ്വയം നെഞ്ചത്തടിക്കാന്‍ തുടങ്ങുവാരുന്നു.
സമാധാനം. (നോം സ്ഥിരം ചങ്ങനാശേരി-മദ്രാസ്സ് ബസ്സിലാരുന്നൂ ഗമനം..)

രസായിട്ട് ണ്ട്. :-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-36830710.post-62209391399956903082007-06-20T12:08:00.000+05:302007-06-20T12:08:00.000+05:30മറുമൊഴീ...ഇനി എന്നെക്കൂടി കൂട്ടൂ....മറുമൊഴീ...ഇനി എന്നെക്കൂടി കൂട്ടൂ....ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36830710.post-18399627473391054892007-06-20T12:04:00.001+05:302007-06-20T12:04:00.001+05:30വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും എല്ലാവര്‍ക്ക...വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും എല്ലാവര്ക്കും നന്ദി. ഈ ഒരു കമന്റോടു കൂടി ഈ ബ്ലോഗ് മറുമൊഴിയിലേക്കു മാറുന്നു. എല്ലാവര്ക്കും നന്ദി നമസ്കാരം .ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36830710.post-87454651519143660432007-06-20T11:15:00.000+05:302007-06-20T11:15:00.000+05:30ഉണ്ണീ,സ്വപ്നം കണുന്നത് ലാവിസായി കണണം എന്നാണ് ബനാ...ഉണ്ണീ,
സ്വപ്നം കണുന്നത് ലാവിസായി കണണം എന്നാണ് ബനാന റ്റോക്ക്ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-36830710.post-25482938558799852792007-06-20T09:25:00.000+05:302007-06-20T09:25:00.000+05:30ഉണ്ണിക്കുട്ടാ... സ്വപ്നത്തിനുള്ളിലെ സ്വപ്നം കൊള്ളാ...ഉണ്ണിക്കുട്ടാ... സ്വപ്നത്തിനുള്ളിലെ സ്വപ്നം കൊള്ളാം :-)

'അല്ലേലും ഏതെങ്കിലും പെണ്ണു നമ്മളെ മൈന്‍ഡ് ചെയ്യാതെ ഇരിക്കുമ്പോള്‍ മാത്രമാണല്ലോ നമ്മളവരെ ജാഡ എന്നു വിളിക്കുന്നത്.'
ഒരു പ്രപഞ്ച സത്യം :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-36830710.post-45376997000781807982007-06-19T20:23:00.000+05:302007-06-19T20:23:00.000+05:30ഉണ്ണീ..... പത്തിരുപത്താറു വയസ്സായിട്ടും ഇപ്പൊഴും ഇ...ഉണ്ണീ..... പത്തിരുപത്താറു വയസ്സായിട്ടും ഇപ്പൊഴും ഇങ്ങനത്തെ സ്വപ്നമോ?വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-36830710.post-50192140610617411122007-06-19T20:05:00.000+05:302007-06-19T20:05:00.000+05:30സ്വപ്നങ്ങളാണല്ലൊ നമ്മുടെയൊക്കെ മുതല്‍ക്കുട്ട് അല്ല...സ്വപ്നങ്ങളാണല്ലൊ നമ്മുടെയൊക്കെ മുതല്‍ക്കുട്ട് അല്ലേ..?
ശ്ശൊ എന്തായാലും പറ്റിച്ചൂട്ടൊ.........
സ്വപ്നങ്ങള്‍ക്ക് എന്ത് ഭംഗിയാ അല്ലേ സുഹൃത്തേ,
നയിസ് മാഷെ,
ഇതൊരു സ്വപ്നമായി തന്നെ കരിതിക്കൊട്ടെ ....:)അഭിനന്തനങ്ങള്...!!!മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-36830710.post-80687143813221118272007-06-19T19:14:00.000+05:302007-06-19T19:14:00.000+05:30നാട്ടില്‍ നിന്നും ചെന്നൈയിലേക്ക്... കമ്പാര്ട്ടമെന...നാട്ടില്‍ നിന്നും ചെന്നൈയിലേക്ക്... കമ്പാര്‍ട്ടമെന്റ് ഏകദേശം കാലിയാണ്...

ഇത്രയുമായപ്പൊഴെ ഇതു സ്വപ്നമാണെന്നു മനസ്സിലായിരുന്നില്ലെ?.പിന്നെം കണ്ണു ഇറുക്കി പൂട്ടി ബാക്കി കൂടി കണ്ടുവല്ലെ ? :-)
qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-36830710.post-74049832655257019812007-06-19T18:55:00.000+05:302007-06-19T18:55:00.000+05:30എന്നും ഇത്തരം സ്വപ്നം കണ്ടേച്ചാ ഈ ബ്ലോഗിലു കമന്റിട...എന്നും ഇത്തരം സ്വപ്നം കണ്ടേച്ചാ ഈ ബ്ലോഗിലു കമന്റിടാന്‍ വരുന്നേ അല്ലേ ഉണ്ണിക്കുട്ടാ. ഇപ്പോഴെങ്കിലും ഇതു വെളിപ്പേടുത്താന് തോാന്നിയല്ലോ:)മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.com