tag:blogger.com,1999:blog-36830710.post8341386951403564102..comments2023-03-22T15:09:12.145+05:30Comments on ഉണ്ണിക്കുട്ടന്: ദി ബര്‍ത്തഡെ പാര്‍ട്ടി എസ്കേപ്പ്...ഉണ്ണിക്കുട്ടന്http://www.blogger.com/profile/12472489133016397571noreply@blogger.comBlogger71125tag:blogger.com,1999:blog-36830710.post-66782273023070940472007-08-02T17:38:00.000+05:302007-08-02T17:38:00.000+05:30ഉണ്ണിക്കുട്ടാ.. ശരിക്ക് ആസ്വദിച്ചു... കാരണം ശ്യാമി...ഉണ്ണിക്കുട്ടാ.. ശരിക്ക് ആസ്വദിച്ചു... കാരണം ശ്യാമിന് പറ്റിയ അബദ്ധം കഴിഞ്ഞ ആഴ്ച് എനിക്ക് പറ്റിയത് എന്നെ കൊന്നാലും ഞാന്‍ മറക്കില്ല മോനേ.. അയ്യോ.. അത് ഓര്‍ക്കുമ്പോ തന്നെ ഖല്ബികത്തൊരു വേദന...!!

ഈയിടെ ഞാന്‍ വാങ്ങിയ നോക്കിയയുടെ N73 മൊബൈലില്‍, പച്ചാളം എന്ന ഒരു ബ്ലോഗര്‍ അയച്ചുതന്ന തന്ന “കൃഷ്ണാ നീ ബേഗനേ” യുടെ ഫ്ലൂട്ട്, റിങ്ങ് ടോണായി ഇട്ടിരുന്നു. അത് കേട്ട് .. “എഡാ.. എന്തോരു രസമാഡാ...“ , “ അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-36830710.post-12230923987928702272007-07-14T04:41:00.000+05:302007-07-14T04:41:00.000+05:30entemmo.. ennini vaayikkanilla. oru ara vishalan i...entemmo.. ennini vaayikkanilla. oru ara vishalan ividey kaanunnooo..മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-36830710.post-44220307444616897972007-06-11T18:05:00.000+05:302007-06-11T18:05:00.000+05:30ഉണ്ണിക്കുട്ടാ... കഥ നേരത്തേ വായിച്ചിരുന്നു... അന്ന...ഉണ്ണിക്കുട്ടാ... കഥ നേരത്തേ വായിച്ചിരുന്നു... അന്നേരം ഇവിടെ ഉണ്ണിക്കുട്ടന് ആരാണെന്നുള്ള ഗവേഷണം നടക്കുന്ന നേരം... എന്നാല്‍ പിന്നെ ഗവേഷണം തുടരട്ടെ എന്നു വിചാരിച്ചു കമന്റിടാതെ മുങ്ങി...

വായിച്ചു ചിരിച്ചു.... ഒരു കഥ സ്വന്തമായും കൂടെ ഉണ്ടേ.. അപ്പോള്‍ ചിരിക്കൊരു രസം കൂടുമല്ലോ....

ഇവിടെ കൂട്ടുകാരൊന്നും ഇല്ല.... ഇടക്ക് മലയാളി ഗ്രൂപ്പുകള്‍ കൂടുന്നിടത്ത് പോകും ... നല്ല ഉടവാള് ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-36830710.post-10087933599255741412007-06-11T17:56:00.000+05:302007-06-11T17:56:00.000+05:30ഇത്രയും കലക്കലു ആദ്യായിറ്റാ ബൂലോഗത്ത് കണ്ടത്...ക്ഷ...ഇത്രയും കലക്കലു ആദ്യായിറ്റാ ബൂലോഗത്ത് കണ്ടത്...ക്ഷ ആയി.. നാരായണ... നാരായണ..K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-36830710.post-55639069912201627322007-06-11T17:48:00.000+05:302007-06-11T17:48:00.000+05:30ഞ്ഞി കലക്കി മൊനേഞ്ഞി കലക്കി മൊനേപാച്ചുപിള്ളhttps://www.blogger.com/profile/15348312019024574890noreply@blogger.comtag:blogger.com,1999:blog-36830710.post-17647317601353755102007-06-08T16:29:00.000+05:302007-06-08T16:29:00.000+05:30ഹ ഹ ഹ ഹ.... അത് കൊള്ളാലോ ഉണ്ണിക്കുട്ടാ. :-)ഹ ഹ ഹ ഹ.... അത് കൊള്ളാലോ ഉണ്ണിക്കുട്ടാ. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36830710.post-7644031850151894452007-06-08T16:24:00.000+05:302007-06-08T16:24:00.000+05:30ദില്‍ബാ നീ ഇവിടെ ഇല്ലാഞ്ഞപ്പോ ഒരാള്‍ ഡിങ്കനും ചാത്...ദില്‍ബാ നീ ഇവിടെ ഇല്ലാഞ്ഞപ്പോ ഒരാള്‍ ഡിങ്കനും ചാത്തനും ഒരാളാണെന്നു കണ്ടു പിടിച്ചാരുന്നു. അയാളോടാണ് നീ ഇഞ്ചിയുടെ പോസ്റ്റില്‍ ഓതിയത്. ഇങ്ങനെ മുനുഷ്യനെ ചിരിപ്പിക്കാന്‍ തുടങ്ങിയാ ചിരിച്ചു ചാവത്തേയുള്ളൂ..

ഡിങ്കാ നീ വന്നൂലേ..അതോ ചാത്തന് തന്നേയാണോ..ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36830710.post-51641245081664318792007-06-08T16:10:00.000+05:302007-06-08T16:10:00.000+05:30എന്താഡാ പയ്യന്മാരേ എല്ലാരും ഇവിടെ? എന്താ പ്രശ്നം? ...എന്താഡാ പയ്യന്മാരേ എല്ലാരും ഇവിടെ? എന്താ പ്രശ്നം? ഉണ്ണിക്കുട്ടാ ഇവിടെ പോത്തില്ലെഡാ.ഒരെണ്ണത്തിനെ കിട്ടിയാല്‍ ഓതാമായിരുന്നു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36830710.post-42373971401418124772007-06-08T16:01:00.000+05:302007-06-08T16:01:00.000+05:30ഉണ്ണിക്കുട്ടാ, ചാത്താ വിഷമിക്കാതെടാ മക്കളേ..സാന്‍ഡ...ഉണ്ണിക്കുട്ടാ, ചാത്താ വിഷമിക്കാതെടാ മക്കളേ..
സാന്ഡൊസും ഞാനും ഒന്നായ സ്ഥിതിയ്ക്ക് ഇനി ഞാന്‍ മാത്രം കമെന്റ് ഇട്ടാല്‍ മതിയല്ലോ

ഭ്രാന്തര്‍ അത് പറയട്ടെ.. നാറുന്നവനെ ചുമക്കരുത്. വിട്ട് കള.. സഹതപിയ്ക്ക്..Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-36830710.post-24014451096089497482007-06-08T14:11:00.000+05:302007-06-08T14:11:00.000+05:30ചാത്താ സാന്ഡോ ഇല്ലാത്തതും നന്നായി...എല്ലാം ഒന്നാണ...ചാത്താ സാന്ഡോ ഇല്ലാത്തതും നന്നായി...എല്ലാം ഒന്നാണല്ലോ..?

ദില്‍ബാ..ഉഎയില് പോത്തുണ്ടോ..? എങ്കില്‍ അതിനോടു പറയൂ..കേള്‍ക്കാന്‍ സധ്യത ഉണ്ട്.ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36830710.post-73009542372842502352007-06-08T13:53:00.000+05:302007-06-08T13:53:00.000+05:30ഉണ്ണിക്കുട്ടാ ഈ ഞരമ്പു രോഗീന്നു വച്ചാ എന്താ.. ഈ വെ...ഉണ്ണിക്കുട്ടാ ഈ ഞരമ്പു രോഗീന്നു വച്ചാ എന്താ.. ഈ വെരിക്കോസ് വെയിന്‍ തടിക്കുക എന്ന് പറേണതാണാ ഇതിന്റെ ലക്ഷണം...

എച്യൂസ് മീ ഡിങ്കന് കുറച്ച് ദിവസായിട്ട് ലീവിലാന്ന് തോന്നുന്നു..

ഇനി ഇന്നിവിടെ പൊട്ടി മുളച്ചാല്‍ പിന്നേം ചാത്തന് ഡിങ്കനാവേണ്ടി വരുമോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-36830710.post-33954459373845750122007-06-08T13:43:00.001+05:302007-06-08T13:43:00.001+05:30പ്രിയ വിചാരം................. ഇതെപ്പോ പൊങ്ങി. നാളെ...പ്രിയ വിചാരം................. ഇതെപ്പോ പൊങ്ങി. നാളെ രാവിലെ വന്നു എല്ലാത്തിനേം ശരിയാക്കിത്തരാം എന്നു പറഞ്ഞു എന്റെ ഈ പൊസ്റ്റീന്നു മുങ്ങീട്ടു പിന്നെ ഇന്നാണല്ലോ പൊങ്ങുന്നത്. ഇഞ്ചിയുടെ പോസ്റ്റ് വൃത്തികേടാക്കണ്ട വിചാരം . നിങ്ങള്‍ എത്ര കൊണ്ടാലും പഠിക്കില്ലേ..കഷ്ടം !!ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36830710.post-79421942904507332912007-06-01T20:21:00.000+05:302007-06-01T20:21:00.000+05:30:):)സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-36830710.post-35414978707938289502007-05-30T18:28:00.000+05:302007-05-30T18:28:00.000+05:30:-):-)dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-36830710.post-1446132250578222392007-05-28T12:00:00.000+05:302007-05-28T12:00:00.000+05:30നന്നായിരിക്കുന്നു, ഇങ്ങനെ പാര പണിയേണ്ടായിരിന്നു പാ...നന്നായിരിക്കുന്നു, ഇങ്ങനെ പാര പണിയേണ്ടായിരിന്നു പാവം ശ്യാം.
ഉണ്ണികുട്ടന് നല്ല വിളിപേര്, എന്റെ നല്ല ചങ്ങാതി സുനില്‍ എന്ന ഉണ്ണികുട്ടന്, എന്റെ മറ്റൊരു ചങ്ങാതിയുടെ അനുജന് ഉണ്ണി കുട്ടന് ഇവര്‍ എനിക്കേറ്റവും ഇഷ്ടമുള്ളവര്‍ ആ പേരുള്ള ഉണ്ണികുട്ടനും അങ്ങനെ ആയിരിക്കുമല്ലോഅജിhttps://www.blogger.com/profile/04413264689575536575noreply@blogger.comtag:blogger.com,1999:blog-36830710.post-4713039295684614382007-05-25T11:31:00.000+05:302007-05-25T11:31:00.000+05:30അഞ്ചുപത്തുവര്ഷം മുന്‍പ് കണ്ടിട്ടുള്ള എതോ ഒരു മൊബ...അഞ്ചുപത്തുവര്ഷം മുന്‍പ് കണ്ടിട്ടുള്ള എതോ ഒരു മൊബെയില്‍ കമ്പനിയുടെ ടി. വി. പരസ്യം ഓര്‍മ്മ വരുന്നു.. പക്ഷേ, ഇവിടെ ഉണ്ണിക്കുട്ടനതിനു കൊടുത്ത കോര്‍പൊറേറ്റ് പരിവേഷം വളരെ നന്നായിട്ടുണ്ട്... :)

പിന്നെയ്, ഇത്തരം controversial talksനു വേണ്ടി ഒരു option ബൂലോകത്തില്‍ വച്ചാല്‍ പോരെ... എന്തിനാ, ഇവിടെ മുഴുവന്‍ ചവറു വാരിയിടണെ... :)...[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-36830710.post-28028406037696635812007-05-25T11:12:00.000+05:302007-05-25T11:12:00.000+05:30ഉണ്ണിക്കുട്ടാ, ഞാന്‍ പണ്ട് ഇതു പോലെ എന്തോ പറഞ്ഞിട്...ഉണ്ണിക്കുട്ടാ, ഞാന്‍ പണ്ട് ഇതു പോലെ എന്തോ പറഞ്ഞിട്ട് ആ ഡിങ്കന് എന്റെ കൂമ്പിടിച്ചു വാട്ടിയതാ, ഞാന്‍ ഇവിടെ വന്നിട്ടേ ഇല്ല. :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-36830710.post-57824705891648630352007-05-24T19:35:00.000+05:302007-05-24T19:35:00.000+05:30ഒരു പേരിലെന്തിരിക്കുന്നു?എഴുതു. വായിക്കു. വീണ്ടും ...ഒരു പേരിലെന്തിരിക്കുന്നു?

എഴുതു. വായിക്കു. വീണ്ടും എഴുതൂ. വീണ്ടും വായിക്കൂ. പ്രാന്താവൂ!ഒമ്പതാം കുഴിക്ക് ശത്രുhttps://www.blogger.com/profile/08282109492453281145noreply@blogger.comtag:blogger.com,1999:blog-36830710.post-16074262304338425372007-05-24T19:14:00.000+05:302007-05-24T19:14:00.000+05:30ഞാന്‍ അതി ഭയങ്കരമായ കുറച്ച് രഹസ്യങ്ങള്‍ ഇവിടെ വിള...ഞാന്‍ അതി ഭയങ്കരമായ കുറച്ച് രഹസ്യങ്ങള്‍ ഇവിടെ വിളമ്പാന്‍ പോവുകയാണ്.എല്ലാരും ഞെട്ടാന്‍ തയ്യാറെടുത്ത് കൊള്ളുക.

ഇടിവാളും കുറുമാനും ഒരാള്‍ ആണ്.
ശ്രീജിത്തും അരവിന്ദനും ഒരാള്‍ ആണ്.
ഇക്കാസും പച്ചാളവും ഒരാള്‍ ആണ്.
ഇഞ്ചിയും ബിന്ദുവും ഒരാള്‍ ആണ്.
അഗ്രജനും സുല്ലും ഒരാള്‍ ആണ്.
നിങ്ങള്‍ ഞെട്ടീല്ലേ..ഞെട്ടും..എനിക്കറിയാം.....
ഇനീം പലരേം ഞാന്‍ ഞെട്ടിക്കും.
ഇടി കൊണ്ട്sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36830710.post-90538574041567345292007-05-24T18:54:00.000+05:302007-05-24T18:54:00.000+05:30വിചാരത്തിന്റെ സ്ഥിതി വിചാരിക്കുമ്പോള്‍ എനിക്കോര്‍മ...വിചാരത്തിന്റെ സ്ഥിതി വിചാരിക്കുമ്പോള്‍ എനിക്കോര്‍മ വരുന്നത് 'ചിത്രം' സിനിമയില്‍ ശ്രീനിവാസന് സത്യം സത്യമാണെന്ന് സമര്‍ത്ഥിക്കുവാന്‍ "ഇതു തേങ്ങയല്ല (സുല്ലും അല്ല) ഇതൊരു മാങ്ങയും അല്ല, ഇതും കുന്തമല്ല, കുടയും അല്ലാ" എന്നൊക്കെ പുലമ്പുന്ന രംഗമാണേയ്.. ഹൊഹോഹൂ.. വിചാരമേ നീയാടാ താരം! ഇങ്ങനെ ചിരിപ്പിക്കുന്ന വിചാരങ്ങള്‍ ബൂലോഗര്‍ക്ക് തരുന്ന നിന്റെ കാര്യം...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-36830710.post-67202277891416958382007-05-24T18:32:00.000+05:302007-05-24T18:32:00.000+05:30ഫ്ലാഷ് ന്യൂസ് : ജോര്‍ജ്ജ് ബുഷും ബിന്‍ ലാദനും ഒരാളാ...ഫ്ലാഷ് ന്യൂസ് : ജോര്‍ജ്ജ് ബുഷും ബിന്‍ ലാദനും ഒരാളാണെന്നു ഇന്നു വൈകിട്ട് വിചാരം കണ്ടു പിടിച്ചിരിക്കുന്നു.ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36830710.post-75946504347725697492007-05-24T18:29:00.000+05:302007-05-24T18:29:00.000+05:30ആ ഡൈനാമിറ്റ് കണ്ടുപിടിച്ച പാവത്തിന്റെ ആത്മാവത് സഹി...ആ ഡൈനാമിറ്റ് കണ്ടുപിടിച്ച പാവത്തിന്റെ ആത്മാവത് സഹിക്കില്ല....

അതു കറക്റ്റ് .... ഇതിന്റെ തലയില്‍ മസ്തിഷ്കപ്രക്ഷാളനമൊന്നുമല്ല... ഡൈനാമിറ്റു പൊട്ടിയതു തന്നെയാവാനേ തരമുള്ളൂ ..

അല്ലേങ്കില് ഇത്രേം വിവരക്കേട് ഒരുമിച്ച് പറയുമോ? ....

** ഞാന്‍ കുറേ കുത്തുകളിട്ടു... ഇപ്പം വിചാരം പറയും ലുട്ടാപ്പിയാണു സാന്റോ എന്നു... ഹീ ഹീ ഹീ.... ... ... .. .. ... ..

:P ഒവ്വ...ലുട്ടാപ്പി !!!https://www.blogger.com/profile/05806018627516393089noreply@blogger.comtag:blogger.com,1999:blog-36830710.post-57361422851496178022007-05-24T18:25:00.000+05:302007-05-24T18:25:00.000+05:30ആ ഡൈനാമിറ്റ് കണ്ടുപിടിച്ച പാവത്തിന്റെ ആത്മാവത് സഹി...ആ ഡൈനാമിറ്റ് കണ്ടുപിടിച്ച പാവത്തിന്റെ ആത്മാവത് സഹിക്കില്ല.

ദേ, ഡിങ്കാ ചാത്താ.. നിങ്ങളൊക്കെ ഒന്നല്ലേ? ഇദ് ഞാനാ കുന്തമുള്ള ലുട്ടാപ്പി

ഞാന്‍ പഴേ ആളാ, കൊല്ലം 1 ഇല് അധികമായി ഇവിടെ ചെരപ്പ് തൊടങ്ങിയിട്ട്.

വിചാരത്തിന്റെ ക്രെഡന്ഷ്യത്സ് ഒന്നും പറയാതെ എല്ലാര്ക്കും അറിയാമല്ലോ.

മലപ്പുറം കാരനാ, തോണ്ടിയാല്‍ വിവരമറിയും എന്നാണല്ലോ വിചാരത്തിന്റെ ഫീഷണി..

ഇതില്ലിപ്പം ലുട്ടാപ്പി !!!https://www.blogger.com/profile/05806018627516393089noreply@blogger.comtag:blogger.com,1999:blog-36830710.post-1999211932103726452007-05-24T18:23:00.000+05:302007-05-24T18:23:00.000+05:30അതൊരൊന്നൊന്നര കണ്ടുപിടിത്തമായിപ്പോയി.ദുര്‍ബലനെ കണ്...അതൊരൊന്നൊന്നര കണ്ടുപിടിത്തമായിപ്പോയി.
ദുര്‍ബലനെ കണ്ടുപിടിച്ചതോ വിവിയും ലോനപ്പനും ഒന്നായതോ ഒന്നും ഇതിന്റെ ഏഴയലത്തു വരില്ല..
ഭയങ്കരം തന്നെ..

ഒരു ഡവുട്ട് കൂടി.. ആരായീ ബീരാങ്കുട്ടി.. ഏറനാടന്‍ തന്നെയാ.. അതു കൂടി ആരെങ്കിലും ഒന്നു കണ്ടുപിടിച്ചിരുന്നെങ്കില്‍ സുഖമായിട്ടുറങ്ങാമായിരുന്നു..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36830710.post-73522571561941224042007-05-24T18:10:00.000+05:302007-05-24T18:10:00.000+05:30അതെന്തിനാ അവര്‍ പറയണേ....ചാത്തനും ഡിങ്കനും സാന്റോസ...അതെന്തിനാ അവര്‍ പറയണേ....
ചാത്തനും ഡിങ്കനും സാന്റോസുമൊക്കെ ഒരേ ഐഡി അല്ലേ......
എനിക്ക് സാന്റോസിന്റെ ഐഡീന്ന് ഇറങ്ങീട്ട് വേണ്ടേ ചാത്തന്റെ ഐഡിയില്‍ കേറി കമന്റിടാന്‍.ഡിങ്കന് എന്ന എന്റെ ഐഡി വേറെ കമന്റ് ഇട്ടോണ്ടിരിക്കുവാ....

ഈ വിചാരത്തിന്റെ ഒരു കാര്യം....
മനുഷ്യനെ ചിരിപ്പിച്ച് കൊല്ലണേന് ശാപം കിട്ടും മാഷിന്.......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.com